ഉദ്ഘാടനം ചെയ്ത് ഒരാഴ്ചക്കുളിൽ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ തകർന്നു
July 22, 2022 10:53 am

യു.പി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയുന്നതിനിടെ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം തകർന്നതായി റിപ്പോർട്ട്.