ഇന്നലെ കരച്ചില്‍, ഇന്നത്തെ ഹീറോ; ഓസ്‌ട്രേലിയന്‍ ടീമിനെ ആനയിച്ച് കുഞ്ഞ് ക്വാഡന്‍
February 22, 2020 9:11 pm

ക്വീന്‍സ്ലാന്റ്: പൊക്കക്കുറവിന്റെ പേരില്‍ കൂട്ടുകാരുടെ ബോഡി ഷെയിമിംഗിനിരയായ ഒമ്പതുകാരന്‍ ഇന്നലെ ലോകത്തിന്റെ നൊമ്പരമായിരുന്നു. എന്നാല്‍ ഒന്ന് നേരം ഇരിട്ടി വെളുക്കുമ്പോഴേക്കും