June 25, 2018 9:24 am
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി ഒരാള്‍ പിടിയില്‍. പുനലൂര്‍ സ്വദേശി ബിജു തോമസിന്റെ ബാഗില്‍ നിന്നാണ് അഞ്ച് ബുള്ളറ്റുകള്‍ പിടിച്ചെടുത്തത്.