കലാപം നടന്ന നൂഹില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് 25ഓളം മെഡിക്കല്‍ സ്റ്റോറുകള്‍ പൊളിച്ചുനീക്കി
August 5, 2023 5:09 pm

ദില്ലി: ഹരിയാനയിലെ നൂഹില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു. അനധികൃതമായി നിര്‍മിച്ച