collector_safeerulla കലൂരില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം; അന്വേഷിക്കാന്‍ ഉന്നതതല സമിതി
April 21, 2018 8:25 pm

കൊച്ചി: കലൂര്‍ മെട്രോ സ്റ്റേഷനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു.