ട്രംപിന്റെ സന്ദര്‍ശനത്തിന് ചേരികള്‍ മതില്‍ കെട്ടി മറക്കുന്നു; പ്രതിഷേധവുമായി മലയാളി
February 17, 2020 10:54 pm

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ ചേരി മതില്‍ കെട്ടി മറയ്ക്കുന്നതിനെതിരെ സമരത്തിനൊരുങ്ങി മലയാളി