മിയാമി കെട്ടിട ദുരന്തം ;150 പേർക്കായി തിരച്ചിൽ തുടരുന്നു
June 29, 2021 3:30 pm

മിയാമി: അമേരിക്കയിലെ സർഫ്‌സൈഡിലെ 12 നില കെട്ടിടം നിലംപൊത്തിയ അപകടത്തിലെ രക്ഷാ പ്രവർത്തനം തുടരുന്നു. 150 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്.