വിപണിയിലെത്താനൊരുങ്ങി റിയല്‍മി ബഡ്സ് എയര്‍; അവതരണം മൂന്ന് നിറങ്ങളില്‍
December 13, 2019 5:38 pm

റിയല്‍മി പുതിയൊരു ഫോണ്‍ കൂടി പുറത്തിറക്കാനൊരുങ്ങുകയാണ്. റിയല്‍മി ഫോണിനേക്കാളേറെ മുഖ്യ ആകര്‍ഷണം നല്‍കാന്‍ പോവുന്നത് പുറത്തിറക്കാന്‍ പോവുന്ന ‘ബഡ്സ് എയര്‍’