വിലകുറഞ്ഞ ഇന്ത്യന്‍ മോഡല്‍ ലാപ്‌ടോപ്പ് ഇറക്കാനൊരുങ്ങി ഷവോമി
June 14, 2020 7:29 am

ന്യൂഡല്‍ഹി: ലാപ്‌ടോപ്പ് ശ്രേണിയില്‍ വില കുറഞ്ഞ പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ഷവോമി. ഇന്ത്യയ്ക്ക് അനുയോജ്യമായ റെഡ്മിബുക്ക് മോഡലുകളാണ് പുറത്തിറക്കുന്നത്. വിലകുറഞ്ഞ