തമിഴ്‌നാട്ടിലെ ഹിന്ദു ക്ഷേത്രം പഴയ ബുദ്ധമതകേന്ദ്രം; പുരാവസ്‌തു വകുപ്പ് ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി
August 5, 2022 5:24 pm

ചെന്നൈ: ബുദ്ധന്‍റെ രൂപം തലൈവെട്ടി മുനിയപ്പനായി ആരാധിക്കുന്ന ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തമിഴ്‌നാട് പുരാവസ്‌തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ