രാജിവെച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എ ബിഎസ്പി ടിക്കറ്റില്‍ ജനവിധി തേടും
January 19, 2020 7:55 am

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രാജിവെച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എയ്ക്ക് ടിക്കറ്റ് നല്‍കി ബിഎസ്പി.