മധ്യപ്രദേശില്‍ 25ഓളം ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
June 8, 2020 1:56 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ 25ഓളം ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാഗി ലാല്‍