5g network 2018-ല്‍ ബി.എസ്.എന്‍.എല്‍ 5 ജി സേവനം ആരംഭിക്കാന്‍ ഒരുങ്ങുന്നു
September 8, 2017 10:49 am

ന്യൂഡല്‍ഹി:പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ 2018-ഓടേ 5ജി സേവനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് സേവനം ആരംഭിക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ അനുപം