ബിഎസ്എഫ് പോസ്റ്റിന് നേരെ പാക്കിസ്താൻ പ്രകോപനം; കരാർ ലംഘിച്ച റേഞ്ചേഴ്സ് വെടിയുതിർത്തുപ്രകോപനമില്ലാതെ ബിഎസ്എഫ് അതിർത്തി പോസ്റ്റിന് നേരെ പാകിസ്താൻ റേഞ്ചേഴ്സ് വെടിയുതിർത്തു. വെടിനിർത്തൽ കരാർ ലംഘിച്ച് ബുധനാഴ്ചയാണ് അതിർത്തി സുരക്ഷാ സേനയുടെ
ബിഎസ്എഫ് പോസ്റ്റിന് നേരെ പാക്കിസ്താൻ പ്രകോപനം; കരാർ ലംഘിച്ച റേഞ്ചേഴ്സ് വെടിയുതിർത്തുപ്രകോപനമില്ലാതെ ബിഎസ്എഫ് അതിർത്തി പോസ്റ്റിന് നേരെ പാകിസ്താൻ റേഞ്ചേഴ്സ് വെടിയുതിർത്തു. വെടിനിർത്തൽ കരാർ ലംഘിച്ച് ബുധനാഴ്ചയാണ് അതിർത്തി സുരക്ഷാ സേനയുടെ
ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാകിസ്താന്റെ പ്രകോപനം; ഫ്‌ലാഗ് മീറ്റിങ്ങില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യഡല്‍ഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാകിസ്താന്റെ പ്രകോപനത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ന് നടന്ന ഫ്‌ലാഗ് മീറ്റിങ്ങില്‍ ആണ്
ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ഡ്രോണ്ദില്ലി: ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ഡ്രോണ്‍ കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂരിലെ അതിര്‍ത്തിയില്‍ നിന്നാണ് പാക് ഡ്രോണ്‍ കണ്ടെത്തിയത്. പ്രദേശത്തെ
ഹറാമി നല അതിര്‍ത്തി ചാനല്‍ കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തില്‍ ബിഎസ്എഫിന്റെ പിടിയില്ഗാന്ധിനഗര്: അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയില്‍. ഇന്ത്യാപാക് അതിര്‍ത്തി ചാനല്‍ ഹറാമി നല വഴിയാണ് ഇയാളെത്തിയത്.
അതിർത്തിയിൽ ആയുധ-ലഹരിക്കടത്ത്; നീക്കം തകർത്ത് ബിഎസ്എഫ്ഡൽഹി: അന്താരാഷ്ട്ര അതിർത്തിയിൽ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടൽ. അതിർത്തി രക്ഷാ സേന ആയുധ ലഹരിക്കടത്ത് നീക്കം തടഞ്ഞു. പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിലാണ്
പാക് അതിർത്തി മേഖലയിൽ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്വടക്കേന്ത്യയിൽ കനത്ത മൂടൽ മഞ്ഞിനിടെ പഞ്ചാബിലെ പാക് അതിർത്തി മേഖലയിൽ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അമൃത്‌സർ ജില്ലയിലാണ് പാകിസ്ഥാനിൽ നിന്ന് അനധികൃതമായി
അതിർത്തിയിൽ പാകിസ്താൻ ഡ്രാൺ; ബിഎസ്എഫ് വെടിയുതിർത്തുഡൽഹി: പഞ്ചാബിലെ ഗുർദാസ്പൂർ അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ. ബിഎസ്എഫ് വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരിച്ചുപോയി. മേഖലയിൽ തിരച്ചിൽ തുടരുന്നു.
അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്അതിര്ത്തി കടന്നെത്തിയ പാക് ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിലെ ഇന്ത്യ- പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമായിരുന്നു സംഭവം.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്വര്‍ണ്ണവേട്ട; 11 കിലോ സ്വര്‍ണണവുമായി 2 പേര്‍ പിടിയിൽധാക്ക: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 11 കിലോ സ്വര്‍ണ്ണവുമായി രണ്ട് പേര്‍ പിടിയില്‍. 6.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണമാണ്
മയക്കുമരുന്ന് കടത്താന്‍ ശ്രമം; പാക് ഡ്രോണ്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് വെടിവെച്ചിട്ടുഡൽഹി: അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോൺ ഇന്ത്യൻ സുരക്ഷാസേന വെടിവെച്ചിട്ടു. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകർത്തത്.