sensex ഓഹരി സൂചികകള്‍ക്ക് റെക്കോര്‍ഡ് ഉയര്‍ച്ച ; ബിഎസ്ഇയിലെ 1354 കമ്പനി ഓഹരികള്‍ നേട്ടത്തില്‍
January 12, 2018 2:39 pm

മുംബൈ: ഓഹരി സൂചികകള്‍ക്ക് വീണ്ടും റെക്കോര്‍ഡ് നേട്ടം. സെന്‍സെക്‌സ് 88.90 പോയന്റ് നേട്ടത്തില്‍ 34,592.39ലും നിഫ്റ്റി 30.10 പോയന്റ് ഉയര്‍ന്ന്