sensex സെന്‍സെക്‌സ് 178 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ മുന്നേറ്റം
December 7, 2018 9:45 am

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷമാണ് മുന്നേറ്റമുണ്ടായത്. സെന്‍സെക്‌സ് 178 പോയിന്റ് ഉയര്‍ന്ന് 35490ലും