യെദ്യൂരപ്പയ്ക്ക് നേരെ ഇന്നും കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം
December 24, 2019 12:11 pm

തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ ഇന്നും കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. കരിങ്കൊടി കാട്ടിയ മൂന്ന് പേരെ പോലീസ് അറസ്റ്റ്