കോടികളുടെ വാഗ്ദാനം; യെദ്യൂരപ്പക്കെതിരെ അന്വേഷണത്തിന് ഒരുങ്ങി നിയമസഭാ സ്പീക്കര്‍
February 11, 2019 6:01 pm

ബംഗളുരു: ബി.എസ്.യെദ്യൂരപ്പയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് നിയമസഭാ സ്പീക്കര്‍. കര്‍ണാടക ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പയ്‌ക്കെതിരേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിയമസഭാ