യുപിയില്‍ നടുറോഡില്‍ ജവാന്മാര്‍ക്ക് ക്രൂര മര്‍ദ്ദനം; ആറ് പേര്‍ അറസ്റ്റില്‍
June 3, 2019 10:51 am

ഭഗ്പത്: നടുറോഡില്‍ ജവാന്മാരെ ക്രൂരമായി മര്‍ദ്ദിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഭഗ്പത് ടൗണില്‍ വെച്ച്