വിവാദത്തിലായ ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി
October 8, 2018 1:53 pm

തിരുവനന്തപുരം: വിവാദമായി മാറിയ ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്നും കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും അനുമതിയുണ്ടാവുകയുള്ളൂവെന്നും മുഖ്യമന്ത്രി. അനുമതി നല്‍കിയതില്‍