രാഷ്ട്രപതി പ്രസംഗിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരുന്നു;രാഹുല്‍ വിവാദത്തില്‍
June 20, 2019 11:59 pm

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗം ശ്രവിക്കാതെ മൊബൈല്‍ ഫോണില്‍ നോക്കിയിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിവാദത്തില്‍. പാര്‍ലമെന്റിന്റെ സംയുക്ത