ദക്ഷിണേഷ്യന്‍ ഗെയിംസ്: മലയാളി അത്‌ലറ്റ് പി യു ചിത്രയ്ക്ക് വെങ്കലം
December 3, 2019 4:15 pm

കാഠ്മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളി അത്‌ലറ്റ് പി യു ചിത്രയ്ക്ക് വെങ്കലം. 1500 മീറ്റര്‍ ഓട്ടത്തിലാണ് പി യു ചിത്ര