ഡിജിറ്റല്‍ മാധ്യമ ഉള്ളടക്കവും ഒ.ടി.ടി.യും നിയന്ത്രിക്കാന്‍ ബ്രോഡ്കാസ്റ്റിങ് സേവനബില്‍ വരുന്നു
November 11, 2023 10:36 am

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമ ഉള്ളടക്കവും ഒ.ടി.ടി.യും (ഓവര്‍ ദ ടോപ്) ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ബ്രോഡ്കാസ്റ്റിങ് സേവനബില്ലുമായി കേന്ദ്രസര്‍ക്കാര്‍. ഉള്ളടക്കത്തിലെ