കൊച്ചി ബ്രോഡ്‌വേയിലെ തീപിടുത്തം നിയന്ത്രണ വിധേയമായി
May 27, 2019 12:18 pm

കൊച്ചി: കൊച്ചി ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായി. അപകടത്തില്‍ ആര്‍ക്കും ആളപായമില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കൊച്ചി