‘ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാരവൃത്തി’; മുന്‍ പ്രതിരോധ സഹമന്ത്രിയെ തൂക്കിലേറ്റി ഇറാന്‍
January 14, 2023 6:58 pm

ടെഹ്‌റാൻ: ചാരവൃത്തി ആരോപിച്ച് മുൻ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ്-ഇറാൻ പൗരനുമായ അലിറേസ അക്ബറിയെ ഇറാൻ തൂക്കിലേറ്റി. രഹസ്യ വിവരങ്ങൾ