ബ്രിട്ടീഷ് എംപിയുടെ കൊലപാതകം; പിന്നില്‍ ഭീകരാക്രമണമെന്ന് പൊലീസ്
October 16, 2021 8:05 am

ലണ്ടന്‍: ബ്രിട്ടനില്‍ പാര്‍ലമെന്റ് അംഗത്തെ കുത്തികൊലപ്പെടുത്തിയത് ഭീകരാക്രമണമെന്ന് ബ്രിട്ടന്‍. സൗത്ത്എന്‍ഡ് വെസ്റ്റ് മണ്ഡലത്തിലെ എംപി ഡേവിഡ് ആമിസാണ് ഇന്നലെ മരിച്ചത്.