കാലാവസ്ഥ വ്യതിയാനം: ലോകനേതാക്കള്‍ വാചകമടി മാത്രം, എലിസബത്ത് രാജ്ഞിയുടെ സംഭാഷണം പുറത്ത്
October 15, 2021 5:11 pm

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ആവശ്യമായത് ചെയ്യാതെ വെറും സംസാരം മാത്രം നടത്തുന്ന ലോകനേതാക്കളെ വിമര്‍ശിച്ച് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി.