ബ്രിട്ടണില്‍ ഒരുകൂട്ടം ആളുകള്‍ സിഖുക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്
April 1, 2015 2:10 am

ബര്‍മിങ്ഹാം: ബ്രിട്ടണില്‍ സിഖുക്കാരനെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. ബര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍