ഉത്തര്‍പ്രദേശിലെ നിയമ മന്ത്രി ബ്രിജേഷ് പതാകിനും കോവിഡ്
August 5, 2020 6:27 pm

ലഖ്നൗ: ഉത്തര്‍പ്രദേശിലെ നിയമ മന്ത്രി ബ്രിജേഷ് പതാകിനും കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന യു.പിയിലെ ഒന്‍പതാമത്തെ മന്ത്രിയാണ്