ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവം; സുപ്രിം കോടതി ഇന്ന് പരിഗണിക്കും
November 21, 2022 7:25 am

ഡൽഹി: ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രധാനമാണ്

‘ഗോ ബാക്ക് മോദി’; പ്രധാനമന്ത്രിക്കെതിരെ ട്വിറ്ററിൽ കാമ്പയിൻ
November 1, 2022 3:47 pm

ന്യൂഡൽഹി: മോർബിയിൽ തൂക്കുപാലം തകർന്ന് പരിക്കേറ്റവരെ സന്ദർശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വൻ പ്രതിഷേധം. ‘ഗോ ബാക്ക് മോദി’ ഹാഷ്

ഗുജറാത്തിലും ‘പഞ്ചവടിപാലം’ ആശങ്കയിൽ സംഘ പരിവാർ സംഘടനകൾ . . .
October 31, 2022 8:45 pm

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ തൂക്ക് പാലം തകർന്ന് വീണ സംഭവവും പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കും. അപകടത്തിന് അഞ്ച്

ഗുജറാത്തിൽ തൂക്കുപാലം തകർന്നു; 60 പേർ മരിച്ചു
October 30, 2022 10:44 pm

അഹ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് വൻദുരന്തം. മോർബിയിലാണ് കേബിൾ പാലം തകർന്ന് അപകടമുണ്ടായത്. അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; ബീമുകള്‍ ഇളകി പുഴയില്‍ വീണു
May 16, 2022 11:35 am

കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു. ചാലിയാറിന് കുറുകെ

ചൈനയിലെ കൂറ്റന്‍ മേല്‍പ്പാലം തകര്‍ന്നു; നാല് മരണം, എട്ടു പേര്‍ക്ക് പരിക്ക്
December 19, 2021 2:40 pm

മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എഷൗ നഗരത്തില്‍ പാലം തകര്‍ന്നു. എക്‌സ്പ്രസ് വേയ്ക്ക് മുകളിലൂടെയുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.

ഗുജറാത്തില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണു; വാഹനങ്ങള്‍ അപകടത്തില്‍പെട്ടു
October 7, 2019 1:28 pm

അഹമ്മദാബാദ്:ഗുജറാത്തിലെ ജുനഗദ് ജില്ലയില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സന്‍സന്‍

താല്‍ക്കാലിക പാലവും തകര്‍ന്നു, ഒറ്റപ്പെട്ടത് നൂറു കുടുംബങ്ങള്‍, ഇപ്പോഴും മരണഭീതിയില്‍
July 29, 2018 8:17 pm

തിരുനെല്ലി: സംഹാര താണ്ഡവമാടുന്ന മഴയുടെ ക്രൂരതയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ നൂറോളം കുടുംബങ്ങള്‍. തിരുനെല്ലി നിട്ടറയിലെ താല്‍ക്കാലിക പാലവും ഒലിച്ചുപോയതോടെയാണ്

ശ്രീനഗറിൽ പാലം തകർന്നുവീണ് ഏ​ഴു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
May 13, 2018 7:31 pm

ശ്രീ​ന​ഗ​ർ: ശ്രീനഗറിൽ പാലം തകർന്നുവീണ് ഏ​ഴു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലമാണ് തകർന്നത്.

ഫ്ലോ​റി​ഡ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ന​ട​പ്പാ​ലം ത​ക​ർ​ന്നു വീ​ണ് നാ​ലു പേ​ർ മ​രി​ച്ചു
March 16, 2018 8:09 am

മ​യാ​മി: ഫ്ലോ​റി​ഡ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ന​ട​പ്പാ​ലം ത​ക​ർ​ന്നു വീ​ണ് നാ​ലു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ എ​ട്ടോ​ളം വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു.

Page 1 of 21 2