ജോലിക്കു പകരം ഭൂമി കൈക്കൂലി; വിവിധ സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ്
May 16, 2023 10:06 pm

പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ സിബിഐ വിവിധ സംസ്ഥാനങ്ങളിലായി ഒൻപതിടങ്ങളിൽ റെയ്ഡ് നടത്തി. ബിഹാറിൽ ആർജെഡി എംഎൽഎ