പ്രീ-വെഡ്ഡിങ് വീഡിയോ പണിതന്നു; കൈക്കൂലി വാങ്ങിയ പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി
August 27, 2019 5:19 pm

ജയ്പൂര്‍: ഒരു പ്രീ-വെഡ്ഡിങ് വീഡിയോ കൊണ്ട് പൊല്ലാപ്പിലായിരിക്കുകയാണ് രാജസ്ഥാനിലെ പൊലീസ് ഉദ്യോഗസ്ഥനായ ധന്‍പഥ്. പോലീസ് വേഷത്തില്‍ വീഡിയോയില്‍ അഭിനയിച്ച ധന്‍പഥ്