വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; തഹസിൽദാരെ വിജിലൻസ് പിടികൂടി
January 20, 2023 8:17 am

മൂന്നാർ: ഇടുക്കിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വിജിലൻസ് കൈയ്യോടെ പൊക്കി. വരുമാന സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ ഇടുക്കി തഹസിൽദാറെയാണ് വിജിലൻസ്