കൈക്കൂലി പണം ചവച്ച് വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍; സംഭവം മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍
July 25, 2023 12:08 pm

ഭോപാല്‍: കൈക്കൂലി പണം ചവച്ച് വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍. കൈക്കൂലി വാങ്ങുന്നത് ലോകായുക്ത സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തി.