പരിഷ്‌കരിച്ച ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
March 29, 2019 9:01 pm

ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയ്ക്ക് തിരിച്ചടി നല്‍കി ബ്രെക്‌സിറ്റ് കരാറിന്‍മേലുള്ള ധാരണകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. ഇത് മൂന്നാംതവണയാണ്