സിംബാബ്‌വെ മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലർ വിരമിക്കുന്നു
September 13, 2021 10:10 am

ബെല്‍ഫാസ്റ്റ്: സിംബാബ്‌വെ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ട്വിറ്ററിലൂടെയാണ് താരം തന്റെ