ചരിത്രം മാറ്റി വനിത; 30 വർഷത്തെ സച്ചിന്റെ റെക്കോർഡ് മറികടന്ന് പതിനഞ്ചുകാരി
November 11, 2019 11:39 am

സെന്റ് ലൂസിയ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരായ വനിതാ ട്വന്റി 20 മത്സരത്തില്‍ 31 പന്തില്‍ 50 റണ്‍സടിച്ച് പതിനഞ്ചുകാരി ഷെഫാലി.