ഫേസ്ബുക്കില്‍ ന്യൂയോര്‍ക്ക് പൊലീസിനെ കടത്തിവെട്ടി കേരള പൊലീസ്
October 23, 2018 8:49 pm

തിരുവനന്തപുരം : ജനകീയതയില്‍ ഒന്നാം നിരയിലേക്കുയര്‍ന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ്. ന്യൂയോര്‍ക്ക് പൊലീസിന്റെ 7.83 ലക്ഷം ലൈക്കുകളുള്ള ഫേസ്ബുക്ക്