മെക്കാനിക്കുകള്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് നാളെ പണിമുടക്ക്
April 18, 2020 10:57 pm

തിരുവനന്തപുരം: ബ്രേക്ക് ഡൗണായ വാഹനങ്ങള്‍ നന്നാക്കാന്‍ പോകുന്ന മെക്കാനിക്കുകള്‍ക്കെതിരെ കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് മെക്കാനിക്കുകള്‍ നാളെ പണിമുടക്കുന്നു. അനുമതിയുണ്ടെങ്കിലും നാളെ വര്‍ക്ക്