gerard pique ബാഴ്‌സലോണയ്ക്ക് തിരിച്ചടി ; പിക്വെയ്ക്ക് മൂന്ന് കളികളില്‍ വിലക്കേര്‍പ്പെടുത്താന്‍ സാധ്യത
February 6, 2018 2:04 pm

ബാഴ്‌സ: സ്പാനിഷ് ലാലിഗയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിടാനൊരുങ്ങുകയാണ് ബാഴ്‌സലോണ. അടുത്ത മൂന്ന് കളികളില്‍ ജെറാര്‍ഡ് പിക്വെയ്ക്ക് വിലക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.