ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു; വിദേശ വനിത കൂട്ടബലാത്സംഗത്തിനിരയായതില്‍ പ്രതികരണവുമായി ദുല്‍ഖര്‍
March 3, 2024 9:45 am

വിദേശ വനിത ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 400 കി.മീ.