ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസിന് എട്ടുകാലിയുടെ കടിയേറ്റ് ദാരുണാന്ത്യം
November 9, 2023 12:09 pm

എട്ടുകാലിയുടെ കടിയേറ്റ് ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസിന് ദാരുണാന്ത്യം. മുഖത്താണ് കടിയേറ്റത്. കടിയേറ്റ ഭാഗം പിന്നീട് കരിനീല നിറത്തില്‍ കാണപ്പെട്ടു.

ബ്രസീലിയന്‍ ഗായിക മരിലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചു
November 6, 2021 4:19 pm

റിയോ ഡി ജനീറോ: ബ്രസീലിയന്‍ യുവ ഗായികയും ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേതാവുമായ മരിലിയ മെന്തോന്‍സ (26) വിമാനാപകടത്തില്‍ മരിച്ചു.