കോപ്പ അമേരിക്ക ബ്രസീലില്‍; താരങ്ങള്‍ക്കെല്ലാം എതിര്‍പ്പെന്ന് കാസിമിറോ
June 6, 2021 12:55 pm

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക നടത്തിപ്പ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. മത്സരങ്ങള്‍ സ്വന്തം നാട്ടില്‍ നടക്കുന്നതില്‍ ബ്രസീല്‍ താരങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടെന്ന്