ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഡോറിവല്‍ ജൂനിയര്‍ എത്തുന്നു
January 8, 2024 10:54 am

റിയോ ഡി ജനീറോ: ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ സാവോ പോളോ എഫ്സിയുടെ മാനേജര്‍ ഡോറിവല്‍ ജൂനിയര്‍ എത്തുന്നു.