ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി ഡൊറിവല്‍ ജൂനിയറിനെ നിയമിച്ചു
January 12, 2024 11:04 am

റിയോ ഡി ജനൈറോ: ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി ഡൊറിവല്‍ ജൂനിയറിനെ നിയമിച്ചു. വ്യാഴാഴ്ചയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനം