നെയ്മര്‍ കുട്ടിക്കളി മാറ്റിവെച്ച് പക്വതയോടെ പെരുമാറണമെന്ന് ഗില്‍ബര്‍ട്ടോ സില്‍വ
September 10, 2018 4:13 pm

റിയോഡി ജനീറോ: നെയ്മര്‍ കുട്ടിക്കളി മാറ്റിവെച്ച് പക്വതയോടെ പെരുമാറണമെന്ന് മുന്‍ ബ്രസീല്‍ താരം ഗില്‍ബര്‍ട്ടോ സില്‍വ. ലോകകപ്പിലെ നെയ്മറുടെ പ്രകടനങ്ങളുടെ