ചരിത്രം രചിച്ച് മെസ്സി, കോപ്പ ഉയർത്തി അര്‍ജന്റീന
July 11, 2021 8:08 am

മാരക്കാന: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. കോപ്പ അമേരിക്കയിലെ സ്വപ്‌ന ഫൈനലില്‍ അര്‍ജന്റീനയ്ക്ക് ചരിത്ര വിജയം.