ഗംഗയില്‍ കാല്‍വഴുതി വീണ യുവാവിനെ രക്ഷിച്ച് പൊലീസുകാരന്‍; അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ
July 23, 2019 1:00 pm

ഹരിദ്വാര്‍:ഗംഗാനദിയില്‍ കാല്‍വഴുതി വീണ യുവാവിനെ രക്ഷിച്ച് പൊലീസുകാരന്‍.ഹരിദ്വാറിലെ കംഗ്രാ ഘാട്ടില്‍ കുളിക്കാനിറങ്ങിയ വിശാല്‍ എന്ന യുവാവാണ് ഗംഗയിലേക്ക് കാല്‍വഴുതി വീണത്.