jio2 ലോകത്തെ ഞെട്ടിച്ച് വീണ്ടും ജിയോ; ‘ജിയോ ഇന്ററാക്ട്’ പുറത്തിറക്കുമെന്ന് പ്രഖ്യാപനം
May 7, 2018 10:45 am

ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ജിയോയുടെ പുതിയ പ്രഖ്യാപനം. ഇതാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ബ്രാന്‍ഡ് വീഡിയോ പ്ലാറ്റ്‌ഫോം ‘ജിയോ ഇന്ററാക്ട്’