4 പെൺപുലികൾ; ഹ്യുണ്ടേയ് അംബാസഡർമാരായി ഇന്ത്യൻ ക്രിക്കറ്റർമാർ
December 17, 2021 1:59 pm

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളെ ബ്രാൻഡ് അംബാസഡർമാരായി നിയോഗിച്ചു ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ